Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police Medal.

Kottayam

​ജില്ലയിൽ 13 പേർക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ല്‍

കോ​​ട്ട​​യം: മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ പോ​​ലീ​​സ് മെ​​ഡ​​ല്‍ പു​​ര​​സ്‌​​കാ​​ര​​ത്തി​​ന് കോ​​ട്ട​​യം ജി​​ല്ല​​യി​​ല്‍​നി​​ന്ന് 13 പേ​​ര്‍ അ​​ര്‍​ഹ​​രാ​​യി.

ടി​​പ്‌​​സ​​ല്‍ തോ​​മ​​സ് മേ​​ക്കാ​​ട​​ന്‍ (കോ​​ട്ട​​യം ജി​​ല്ല സ്‌​​പെ​​ഷ്യ​​ല്‍ ബ്രാ​​ഞ്ച് മു​​ന്‍ ഡി​​വൈ​​എ​​സ്പി, നി​​ല​​വി​​ല്‍ ഇ​​ക്ക​​ണോ​​മി​​ക് ക്രൈം​​വിം​​ഗ് ഇ​​ടു​​ക്കി ഡി​​വൈ​​എ​​സ്പി), എ​​സ്. സ​​ത്യ​​ന്‍ (സ​​ബ് ഇ​​ന്‍​സ്‌​​പെ​​ക്ട​​ര്‍, കോ​​ട്ട​​യം വെ​​സ്റ്റ് സ്റ്റേ​​ഷ​​ന്‍), വി.​​എ​​ന്‍. സു​​രേ​​ഷ് കു​​മാ​​ര്‍ (സ​​ബ് ഇ​​ന്‍​സ്‌​​പെ​​ക്ട​​ര്‍ സൈ​​ബ​​ര്‍ ക്രൈം ​​സ്റ്റേ​​ഷ​​ന്‍, കോ​​ട്ട​​യം), ഷി​​ജോ വി​​ജ​​യ​​ന്‍ (അ​​സി​. സ​​ബ് ഇ​​ന്‍​സ്‌​​പെ​​ക്ട​​ര്‍ ഡി​​സ്ട്രി​​ക്‌ട് ഹെ​​ഡ് ക്വാ​​ര്‍​ട്ടേ​​ഴ്‌​​സ്, കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ജി​​ല്ലാ പോ​​ലീ​​സ് ലെയ്സ​​ന്‍ ഓ​​ഫീ​​സ​​ര്‍), പി.​​എ​​സ്. അ​​നൂ​​പ് (അ​​സി​. സ​​ബ് ഇ​​ന്‍​സ്‌​​പെ​​ക്ട​​ര്‍ കോ​​ട്ട​​യം ഈ​​സ്റ്റ് സ്റ്റേ​​ഷ​​ന്‍), പി.​​എ​​സ്. ര​​ജ​​നീ​​ഷ് (അ​​സി. സ​​ബ് ഇ​​ന്‍​സ്‌​​പെ​​ക്ട​​ര്‍ ഡി​​സി​​ആ​​ര്‍​ബി കോ​​ട്ട​​യം), കെ.​​ആ​​ര്‍. അ​​ജ​​യ​​കു​​മാ​​ര്‍ (അ​​സി​. സ​​ബ് ഇ​​ന്‍​സ്‌​​പെ​​ക്ട​​ര്‍ സ്‌​​പെ​​ഷ്യ​​ല്‍ ബ്രാ​​ഞ്ച് ഏ​​റ്റു​​മാ​​നൂ​​ര്‍), പി.​​എ​​സ്. നി​​സ (അ​​സി. സ​​ബ് ഇ​​ന്‍​സ്‌​​പെ​​ക്ട​​ര്‍ പാ​​ലാ സ്റ്റേ​​ഷ​​ന്‍), എ​​സ്. മ​​നോ​​ജ് കു​​മാ​​ര്‍ (അ​​സി​. സ​​ബ് ഇ​​ന്‍​സ്‌​​പെ​​ക്ട​​ര്‍ (ഡ്രൈ​​വ​​ര്‍) ജി​​ല്ല ആ​​സ്ഥാ​​നം കോ​​ട്ട​​യം), എ.​​എ​​സ്. ശ്രീ​​ജി​​ത്ത് (സീ​​നി​​യ​​ര്‍ സി​​വി​​ല്‍ പോ​​ലീ​​സ് ഓ​​ഫീ​​സ​​ര്‍ ലീ​​ഗ​​ല്‍ സെ​​ല്‍ കോ​​ട്ട​​യം), ശ്രീ​​രാ​​ജ് ജി. ​​നാ​​യ​​ര്‍ (സീ​​നി​​യ​​ര്‍ സി​​വി​​ല്‍ പോ​​ലീ​​സ് ഓ​​ഫീ​​സ​​ര്‍ എ​​രു​​മേ​​ലി സ്റ്റേ​​ഷ​​ന്‍), എ​​സ്. അ​​രു​​ണ്‍ (സി​​വി​​ല്‍ പോ​​ലീ​​സ് ഓ​​ഫീ​​സ​​ര്‍ ജി​​ല്ലാ പോ​​ലീ​​സ് ആ​​സ്ഥാ​​നം കോ​​ട്ട​​യം), കെ. ​​ര​​ഞ്ജി​​ത്ത് (സ​​ബ് ഇ​​ന്‍​സ്‌​​പെ​​ക്ട​​ര്‍ ടെ​​ലി ക​​മ്യൂ​​ണി​​ക്കേ​​ഷ​​ന്‍ കോ​​ട്ട​​യം).

Latest News

Corehub Up